RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

+1,+2 Premodel Exam-2023

കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള  Plus One, Plus Two  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി "RRV Pre Model-2023" എന്ന പേരിൽ 2023 ഫെബ്രുവരി  19,20,21,22,23,24 തീയതികളിൽ എല്ലാ വിഷയങ്ങളുടെയും മോഡൽ പരീക്ഷകൾ രാത്രി 7.30 മുതൽ ഓൺലൈൻ ആയി  നടത്തുന്നു. ഈ പരീക്ഷകൾ എഴുതുന്നതിലൂടെ കുട്ടികൾക്ക് Plus One, Plus Two പൊതുപരീക്ഷ മികച്ച രീതിയിൽ എഴുതാൻ സാധിക്കും. വിജയാശംസകൾ.....


 RRV Girls HSS Kilimanoor-RRV Pre Model-2023
Date & Time 7.30PMSubject & Question Paper 
19-02-2023 
Plus One
English
19-02-2023 
Plus Two
English
20-02-2023 
Plus One
Physics

Business Studies
20-02-2023 
Plus Two
Physics

Business Studies
21-02-2023 
Plus One
Chemistry

Accountancy

History
21-02-2023 
Plus Two
Chemistry

Accountancy

History
22-02-2023 
Plus One
Mathematics(Sci)

Economics
22-02-2023 
Plus Two
Mathematics(Sci)

Economics
23-02-2023 
Plus One   
Malayalam 
 
Hindi

Sanskrit
23-02-2023 
Plus Two
Malayalam

Hindi

Sanskrit
24-02-2023 
Plus One 
Botany

Zoology

Computer Science

Computer Application

Political Science
24-02-2023 
Plus Two  
Botany

Zoology

Computer Science

Computer Application

Political Science
Plus Two കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus Two 11) അംഗം ആകാം.

Plus One കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-Plus One 4) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments