RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus Two "ARIKE" Study Notes

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ്‌ & അഡോളസെന്റ് കൗൺസലിംഗ് സെൽ ,വയനാടിന്റെയും സംയുക്ത  കൂട്ടായ്മയിൽ പ്ലസ് ടു പരീക്ഷയിൽ കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ  തയ്യാറാക്കിയ "അരികെ-2023" ന്റെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.എല്ലാ കുട്ടികൾക്കും പരീക്ഷ വിജയിക്കുന്നതിനു വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയിൽ ആണ് ഈ നോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.,എല്ലാ കുട്ടികൾക്കും വിജയാശംസകൾ.....  
Admin || Lt Vishnu Kalpadakkal

No comments