RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Business Studies Unit test

പ്ലസ് ടു ബിസിനസ്സ് സ്റ്റഡീസിന്റെ എല്ലാ പാഠഭാഗത്തിന്റെയും യൂണിറ്റ് ടെസ്റ്റുകൾക്കുള്ള ചോദ്യപേപ്പർ ഇതോടൊപ്പം ചേർക്കുന്നു. കുട്ടികൾക്ക് പൊതുപരീക്ഷയിൽ  മികച്ച വിജയം നേടാൻ ഈ ചോദ്യപേപ്പറുകൾ നിങ്ങളെ സഹായിക്കും. കൊല്ലം ജില്ലയിലെ നെടുങ്കോണം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ കോമേഴ്‌സ് അധ്യാപകനായ ശ്രീ.പ്രകാശ് സാർ ആണ് ഈ ചോദ്യപേപ്പർ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത് .
Plus Two Accountancy Unit Test-2023
Prepared By Prakash P N, HSST Commerce, GOVT. HSS, NEDUMGOLAM, Kollam,
Unit Test 1- Chapter 1,2
Unit Test 2- Chapter 3,4
Unit Test 3- Chapter 5,6
Unit Test 4- Chapter 7,8
Unit Test 5- Chapter 9,10
Unit Test 6- Chapter 11
Plus Two കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, സ്റ്റഡി  നോട്ടുകളും, മോഡൽ ചോദ്യപേപ്പറുകളും, പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus Two-3) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments