RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Result 2023

2023 വർഷത്തെ പ്ലസ് ടു  പരീക്ഷാ  ഫലം  പ്രഖ്യാപിച്ചു  .....

എല്ലാ കുട്ടികൾക്കും ഒരായിരം ആശംസകൾ.......

ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷയുടെ മാർക്ക് കൂട്ടിയത്തിന് ശേഷം ആണ് രണ്ടാം വർഷ റിസൽട്ട് വരുന്നത്.ഈ വർഷം മുതൽ ഗ്രേസ്‌ മാർക്ക് കൂടി കൂട്ടിയ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്.റിസൾട്ട് ഈ ലിങ്കുകളിൽ 25 ന് വൈകുന്നേരം 4 മണിമുതൽ ലഭ്യമാകും.

"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"









വിജയശതമാനം: 82.95%
ഫുൾ A+ നേടിയവർ:33815 

SAY/Improvement പരീക്ഷ ജൂൺ 21 മുതൽ.
ഫീസ് അടക്കാനുള്ള അവസാന തീയതി: മെയ് 29
Revaluation Last Date:31/05/2023

🔍 District wise School codes















Admin|| Lt Vishnu Kalpdakkal

No comments