RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

hssMozhi English Notes

hssMozhi എന്ന മലയാളം അധ്യാപകരുടെ കൂട്ടായ്മ പുറത്തിറക്കിയ ഹയർസെക്കൻഡറി മലയാളം നോട്ടുകൾ കുട്ടികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിന് വളരെ സഹായകരമായിന്നു. ഇപ്പൊൾ hssMozhi യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ഇംഗ്ലീഷിൻ്റെ സ്റ്റഡി നോട്ടുകൾ തയ്യാറാക്കുന്നു.രണ്ടാം വർഷ ഇംഗ്ലീഷിൻ്റെ പാഠഭാഗങ്ങളുടെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു...
Plus Two English Study Notes Prepared By Team hssMozhi
Unit 1- Glimpses of Greatness
1.The 3Ls of empowerment-Study Notes
2.Any woman-Study Notes
3.Match box-Study Notes
4.Horegallu-Study Notes
Unit 2- Heights of Harmony
1.Mending wall-Study Notes
Plus Two  കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-4) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments