RRV_Plus One Unit Test 1
RRV Girls +1 Test Series-1
ഇപ്പോൾ Plus One-ന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി August 7 മുതൽ www.rrvgirls.com എന്ന Website വഴി RRV Girls +1 Test series എന്ന പേരിൽ എല്ലാ വിഷയങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. കേരളത്തിലുടനീളമുള്ള Plus One കുട്ടികൾക്ക് താൽപര്യം ഉണ്ട് എങ്കിൽ ഈ യൂണിറ്റ് ടെസ്റ്റ് എഴുതാം. August 7 ആം തീയതി മുതൽ യൂണിറ്റ് ടെസ്റ്റ് ആരംഭിക്കുന്നു. രാത്രി 7 മണി മുതൽ 8 മണി വരെ ആണ് യൂണിറ്റ് ടെസ്റ്റ്. August 7 മുതൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പരീക്ഷ എഴുതാവുന്നതാണ്.
Plus One Unit Test Exam-1 |
---|
Post a Comment