Plus Two Computer Application-Video Class
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two Computer Application-ന്റെ വീഡിയോ ക്ലാസുകൾ ഇതോടൊപ്പം ചേർക്കുന്നു.ഓരോ പാഠഭാഗത്തിന്റെയും വിശദമായ വീഡിയോ ക്ലാസുകൾ ആണ് ഇതോടൊപ്പം ഉള്ളത്.കുട്ടികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് ഈ വീഡിയോ ക്ലാസുകൾ സഹായിക്കും.
Admin || Vishnu Kalpadakkal
Post a Comment