RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Mathematics Study Notes

Plus One കുട്ടികൾക്ക് ആയി NCERT യുടെ പരിഷ്കരിച്ച സിലബസ് പ്രകാരം ഉള്ള മാത്തമാറ്റിക്സ് ന്റെ എല്ലാ പാഠഭാഗങ്ങളുടെയും വിശദമായ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.പാഠഭാഗങ്ങൾ നന്നായി മനസിലാക്കുന്നതിനും പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനും  ഈ നോട്ടുകൾ നിങ്ങളെ സഹായിക്കും.
Plus One Mathematics Study Notes
Prepared By :Bivash K B,Non Vocational Teacher in Mathematics (Jr), GVHSS Kadappuram, Thrissur.
1.Sets
2.Relations and Functions
3.Trigonometric Functions
4.Complex Numbers
5.Linear Inequalities
6.Permuatations and Combinations
7.Binomial Theorem
8.Sequences and Series
9.Straight Lines
10.Conic Sections
11.Three Dimensional Geometry
12.Limits and Derivatives
13.Statistics
14.Probability
Plus One  കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-4) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments