RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Computer Application Video Class

കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  Plus One Computer Application-ന്റെ വീഡിയോ ക്ലാസുകൾ ഇതോടൊപ്പം ചേർക്കുന്നു.ഓരോ പാഠഭാഗത്തിന്റെയും വിശദമായ വീഡിയോ ക്ലാസുകൾ ആണ് ഇതോടൊപ്പം ഉള്ളത്.കുട്ടികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് ഈ വീഡിയോ ക്ലാസുകൾ സഹായിക്കും.
Computer Application Video Classes
Prepared By Azeez V,HSST Computer Science,AV Vlog
1.Fundamentals of Computer
1.1 Number System
1.2 Number Conversion
1.3 Data Representation
2.1 Components of Computer System-CPU
2.2 Components of Computer System-Memory
2.3 Components of Computer System-I/O Devices
2.4 Components of Computer System-E Waste,Green Computing
2.5 Components of Computer System-Software
3.Principles of Programming-Part 1
3.1 Principles of Programming Part 2
4.Getting Started with C++
5.Data type & Operators
6.Introduction to Programming
7.1-Control Statements Part 1
7.2-Control Statements Part 2
8.Networks
9.Internet
10.IT Application
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Two) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments