RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Practical Notes-2024

2024 ജനുവരി മാസം ആരംഭിക്കുന്ന ഹയർസെക്കണ്ടറി  പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വേണ്ടി DHSE പുറത്തിറക്കിയ സിലബസ്  അനുസരിച്ച് തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും ലാബ് നോട്ടുകൾ ഇവിടെ ചേർക്കുന്നു.കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധരായ അധ്യാപകരാണ് ഈ നോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.

Plus Two Practical Notes-2024
Zoology (Navas Cheemadan)
Computer Science
Computer Application (COM)
Computerised Accounting(Vinod.E.B)
Computerised Accounting(Binoy George)
Physics,Chemistry,Zoology,Botany,Mathematics will upload soon
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Two) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

1 comment: