+2 Computer Science/Computer Application Practical 2024
2024 ജനുവരി മാസം ആരംഭിക്കുന്ന കംപ്യൂട്ടർ സയൻസ്,കംപ്യൂട്ടർ അപ്പ്ലിക്കേഷൻ (കോമേഴ്‌സ്) പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വേണ്ടി DHSE പുറത്തിറക്കിയ സിലബസ് അനുസരിച്ച് തയ്യാറാക്കിയ പ്രോഗ്രാമുകൾ ഇവിടെ ചേർക്കുന്നു.പാലക്കാട് ജില്ലയിലെ ഷോലയൂർ ഗവണ്മെന്റ് ട്രൈബൽ ഹയർസെക്കണ്ടറി സ്കൂളിലെ കംപ്യൂട്ടർ സയൻസ് അദ്ധ്യാപകൻ ആയ ഡോ.നിഷാദ് അബ്ദുൽകരീം ആണ് നിങ്ങൾക്ക് വേണ്ടി ഈ പ്രോഗ്രാമുകൾ വിശദമായ രീതിയിൽ തയാറാക്കിയിരിക്കുന്നത്.
Admin || Lt Vishnu Kalpadakkal
Post a Comment