RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

RRV Plus One Unit Test-2023

RRV Girls +1 Unit Test-2023
ഇപ്പോൾ Plus One-ന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി  October 9  മുതൽ  www.rrvgirls.com എന്ന Website വഴി RRV Girls +1 Unit Test series എന്ന പേരിൽ എല്ലാ വിഷയങ്ങളുടെയും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു. കേരളത്തിലുടനീളമുള്ള Plus One  കുട്ടികൾക്ക് താൽപര്യം ഉണ്ട് എങ്കിൽ ഈ യൂണിറ്റ് ടെസ്റ്റ് എഴുതാം. October 9 ആം തീയതി മുതൽ യൂണിറ്റ് ടെസ്റ്റ് ആരംഭിക്കുന്നു. രാത്രി 7 മണി മുതൽ 9 മണി വരെ ആണ് യൂണിറ്റ് ടെസ്റ്റ്.(പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 80 മാർക്കിനും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾ 60 മാർക്കിനും ആണ് പരീക്ഷ). ഒക്‌ടോബർ 9  മുതൽ രാത്രി  7 മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പരീക്ഷ എഴുതാവുന്നതാണ്.

           Plus One Unit Test Exam-1
09/10/2023 7 PM     Botany
09/10/2023 7PMZoology
09/10/2023 7PMComputer Science
09/10/2023 7PMComputer Application(COM)
09/10/2023 7PMPolitical Science
10/10/2023 7PMMathematics(Sci)
10/10/2023 7PM Economics
11/10/2023 7PMChemistry
11/10/2023 7PM Accountancy
12/10/2023 7PMPhysics   
12/10/2023 7PMBusiness Studies English  
12/10/2023 7PMBusiness Studies Malayalam  
12/10/2023 7PMHistory  
13/10/2023 7PMMalayalam  
13/10/2023 7PMHindi
13/10/2023 7PMSanskrit
14/10/2023 7PMEnglish
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus One വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-One) അംഗം ആകാം.
Admin || Lt Vishnu Kalpadakkal

No comments