Anticipatory Tax Calculator 2024-25
2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള (FY 2024-2025) നികുതി കണക്കാക്കി 2024 മാർച്ച് മാസം മുതലുള്ള ശമ്പളത്തിൽ പിടിച്ചു തുടങ്ങണം. അതിനുവേണ്ടി 2024 -25 വർഷത്തെ ആന്റീസിപേറ്ററി സ്റ്റേറ്റ്മെന്റ് തയ്യാറാക്കി DDO യ്‌ക്ക് നൽകേണ്ടതാണ്. New /Old Regime-ൽ ഏതാണോ നികുതി ദായകന് ലാഭം അത് തെരെഞ്ഞെടുക്കാവുന്നതാണ്. സാധാരണ ശമ്പള വരിക്കാർക്ക് ഒരിക്കൽ New Regime-ൽ ടാക്സ് ചെയ്താലും അടുത്ത വർഷം ആവശ്യം എങ്കിൽ Old Regime-ൽ ടാക്സ് ചെയ്യുന്നതിന് തടസ്സം ഇല്ല.2024 ഏപ്രിൽ മാസം മുതൽ ലഭിക്കുന്ന 9% DA കൂടി ചേർത്താണ് ഈ സോഫ്ട്‍വെയർ തയ്യാറാക്കിയിരിക്കുന്നത്.
Admin || Lt Vishnu Kalpadakkal
Post a Comment