SSLC/Plus Two Result 2024
2024 വർഷത്തെ SSLC പരീക്ഷാ ഫലം 2024 മെയ് മാസം 8-ന് വൈകുന്നേരം 3 മണിക്ക് പ്രസിദ്ധീകരിക്കും....
പ്ലസ് ടു കുട്ടികളുടെ പരീക്ഷാ ഫലം മെയ് 9-ന് വൈകുന്നേരം 3 മണിക്ക് പ്രസിദ്ധീകരിക്കും. 4 മണി മുതൽ പരീക്ഷാ ഫലം ഓൺലൈനായി ലഭിച്ചു തുടങ്ങും.....
എല്ലാ കുട്ടികൾക്കും ഒരായിരം വിജയാശംസകൾ.......
താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ.....
"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"
SSLC Result 2024
വിജയ ശതമാനം:99.69%
ഫുൾ A+ നേടിയ കുട്ടികൾ:71831
Plus Two Results 2024
Result Analyser
Revaluation Last Date:
Plus Two പരീക്ഷ വിജയശതമാനം:
ഫുൾ A+ നേടിയവർ:
🔍 District wise Higher Secondary School codes
Admin|| Lt Vishnu Kalpdakkal
Post a Comment