Plus One/ Plus Two Scheme of Work
പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിൽ ഓരോ മാസവും തീർക്കേണ്ട പാഠഭാഗങ്ങളുടെ ലിസ്റ്റ് അടങ്ങുന്ന സ്കീം ഓഫ് വർക്കും പ്ലസ് വൺ / പ്ലസ് ടു കുട്ടികൾക്കുള്ള സ്റ്റഡി നോട്ടുകളും ഇതോടൊപ്പം ചേർക്കുന്നു.അധ്യാപകർക്ക് പരീക്ഷയ്ക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കുന്നതിനും സമയ ബന്ധിതമായി പാഠഭാഗങ്ങൾ തീർക്കുന്നത്തിനും ഈ സ്കീം ഓഫ് വർക്ക് സഹായകരമാകും.
Admin || Lt Vishnu Kalpadakkal
Post a Comment