Plus One Computer Science Video Class
പ്ലസ് വൺ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ സയൻസിന്റെ എല്ലാ പാഠ ഭാഗങ്ങളുടേയും വിശദമായ വീഡിയോ ക്ലാസുകൾ ഇതോടൊപ്പം ചേർക്കുന്നു.ലളിതമായ രീതിയിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തെ പഠിക്കാൻ ഈ വീഡിയോ ക്ലാസുകൾ നിങ്ങളെ സഹായിക്കും.SN Trust HSS നാട്ടികയിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനായ ശ്രീ നവീൻ ഭാസ്കർ എന്ന അധ്യാപകൻ ആണ് ഈ വീഡിയോ ക്ലാസുകൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയത്.
Admin || Lt Vishnu Kalpadakkal
Post a Comment