RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

റിസൾട്ട് കിളിമാനൂർ ഉപജില്ലാ കലോത്സവം 2024


2024 നവംബർ 5,6,7,8 തീയതികളിലായി കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന കിളിമാനൂർ ഉപജില്ലാ കലോത്സവത്തിന്റെ മത്സരഫലങ്ങൾ അറിയുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


                    General Category Results                       
ഉപജില്ലാ കലോത്സവത്തിൻ്റെ 1,2,3 സ്ഥാനം അടക്കമുള്ള റിസൾട്ട് അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഉപജില്ലാ കലോത്സവം ഓവറാൾ റിസൾട്ട് അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

No comments