RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Result 2025

 

2025 മാർച്ച് -പ്ലസ് വൺ പരീക്ഷാ  ഫലം   ജൂൺ 2-ന്.

2025 മാർച്ച് മാസം നടന്ന PLUS ONE പരീക്ഷയുടെ ഫലം  ജൂൺ 2 ന്  പ്രഖ്യാപിക്കും ....താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ..... 

"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"




(School wise റിസൾട്ട് അറിയാൻ hse exam പോർട്ടലിൽ പ്രിൻസിപ്പാൾ ലോഗിനിൽ കയറുക)


പ്ലസ് വൺ പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ  2025 ജൂൺ   സ്‌കൂളിൽ സമർപ്പിക്കാം. 

✅ Application Fees👇
📝Revaluation: Rs.  per paper 
📝Scrutiny: Rs.   per paper 
📝Photocopy: Rs.  per paper


Revaluation Last Date:


🔍 District wise School codes















Admin|| Lt Vishnu Kalpdakkalj

No comments