Plus Two Result 2025
2025 പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
2025 മാർച്ച് മാസം നടന്ന PLUS Two പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ....താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ.....
"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"
(School wise റിസൾട്ട് അറിയാൻ hse exam പോർട്ടലിൽ പ്രിൻസിപ്പാൾ ലോഗിനിൽ കയറുക)
വിജയശതമാനം: 77.81%
Say പരീക്ഷ: ജൂൺ 23 മുതൽ 27 വരെ.
പ്ലസ് ടു പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 2025 മെയ് 27 വരെ സ്‌കൂളിൽ സമർപ്പിക്കാം.
✅ അപേക്ഷാ ഫീസ്
⏩ സേ പരീക്ഷ (പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങൾക്ക്) : 150/-പേപ്പർ
⏩ സേ പരീക്ഷ (പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങൾക്ക്) : 175/-പേപ്പർ
⏩ ഇംപ്രൂവ്മെന്റ്: 500/-പേപ്പർ
⏩ സർട്ടിഫിക്കറ്റ്: 40
Revaluation Last Date:
🔍 District wise School codes
Admin|| Lt Vishnu Kalpdakkal
Post a Comment