RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

ഡിജിറ്റൽ മാഗസിൻ RRV Boys

 കോവിഡ് 19 എന്ന മഹാമാരിയെ തുടർന്നുള്ള ലോക്ക് ഡൗൺ സമയത്ത് നമ്മുടെ സ്കൂളിലെ കുട്ടികൾ കഥ, കവിത, ലേഖനം ചിത്രങ്ങൾ എന്നിവ അധ്യാപകരുടെ നിർദ്ദേശാനുസരണം പൂർത്തിയാക്കുകയും അവ ശേഖരിച്ച് നല്ല ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാ വിദ്യാത്ഥികളേയും അധ്യാപകരേയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.🙏🙏

ഡിജിറ്റൽ മാഗസിൻ കാണുവാൻ ഈ ലിങ്കിൽ പ്രവേശിക്കുക :Digital Magazine RRV Boys


Admin || Vishnu Kalpadakkal 

No comments