ഓൺലൈൻ മോഡൽ നീറ്റ് പരീക്ഷ by DHSE & SIET Kerala
ഹയർസെക്കൻഡറി ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഓൺലൈൻ മോഡൽ നീറ്റ് പരീക്ഷ ആഗസ്റ്റ് 9ന്.....
പൊതു വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് എജ്യൂക്കേഷണൽ ടെക്നോളജിയും ചേർന്ന് ഈ വർഷം നീറ്റ് 2020 പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന രീതിയിൽ ഒരു മാതൃക പരീക്ഷ ആഗസ്റ്റ് 9ആം തീയതി ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ഓൺലൈനായി നടത്തുന്നതാണ്. ആയതിന്റെ രജിസ്‌ട്രേഷൻ ആഗസ്റ്റ് മാസം 5ആം തീയതി 10 മണി മുതൽ 8ആം തീയതി 5 മണി വരെ നടത്താവുന്നതാണ്.
ഓൺലൈൻ പരീക്ഷക്ക് പേര് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
പരീക്ഷയുമായി ബന്ധപ്പെട്ട ഗവണ്മെന്റ് സിർക്കുലാർ ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക....
Admin || Vishnu Kalpadakkal
Post a Comment