Plus Two Revaluation Result Published......ഈ വർഷത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയുടെ സൂക്ഷ്മ പരിശോധനയുടെയും പുനർമൂല്യ നിർണയത്തിന്റെയും ഫലം പ്രസിദ്ധീകരിച്ചു. അതോടൊപ്പം 10ശതമാനമോ അതിലധികമോ മാർക്ക് നേടിയ കുട്ടികൾക്ക് അവരിൽ നിന്നും വാങ്ങിയ തുക തിരിച്ചു നൽകാനും ഉത്തരവായി......1.പുനർമൂല്യ നിർണയത്തിന്റെ ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക....2.10 ശതമാനത്തിൽ അധികം മാർക്ക് നേടിയ കുട്ടികളുടെ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..... Admin || Vishnu Kalpadakkal
Post a Comment