RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

ഡി.എൽ.എഡ്-D.EL.Ed കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

 

ഡി.എൽ.എഡ്-D.EL.Ed കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

 സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് മേഖലകളിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-2022 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്-D.EL.Ed) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇ-മെയിൽ മുഖാന്തിരവും തപാൽ മാർഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലേക്ക് സമർപ്പിക്കാവുന്നതാണ്. ഇ-മെയിലായി അപേക്ഷിക്കുന്നവർ പ്രവേശന സമയത്ത് ഒറിജിനൽ അപേക്ഷ ഹാജരാക്കേണ്ടതാണ്. അപേക്ഷകൾ 18/9/2020 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെയും അപേക്ഷാഫാറത്തിന്റെയും പൂർണ്ണ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

 പ്രവേശനവുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പ്രവേശനവുമായി ബന്ധപ്പെട്ട DGE യുടെ ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

What is D.El.Ed?

D.El.Ed is a 2-year full-time diploma course to train teachers for primary level teaching, ie, from class I to VIII. D.El.Ed stands for Diploma course in Elementary Education and covers the teaching methods of children between the ages of 6 to 14. The 2-year curriculum is divided into 4 semesters and has been designed to enhance the educational qualities techniques and new teaching methods.

The AISHE portal states that out of 7.2% of students enrolled at the Diploma level in India, the majority of students are enrolled in Teacher Training Courses.The D.El.Ed qualification was made mandatory for all candidates willing to teach in the primary level schools after the Right of Children to Free and Compulsory Education (Amendment) Bill, 2017 was passed by the Indian Parliament. D.El.Ed courses can be obtained through both regular as well as online mode.

The qualification to apply for D.El.Ed courses are that the aspirants ought to have fundamental merit of 10+2 or equal passed with 50% marks from a recognized board. In-service teachers are required to acquire a D.El.Ed qualification within a period of 5 years.

Admin || Vishnu Kalpadakkal

No comments