SPARK Digital Magazine
Virtual Launching of e-magazine...
കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ളീഷ് ക്ലബ്ബിലെയും ലിറ്റിൽകിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ഇംഗ്ളീഷ് ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്‌സിലെയും കുട്ടികൾ ചേർന്ന് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ "സ്പാർക്ക്" സ്കൂൾ മാനേജർ ശ്രീ.ദിവിജേന്ദർ റെഡ്ഡി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്തും ആർ.ആർ.വി ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഈ ഡിജിറ്റൽ മാഗസിൻ പൊതു സമൂഹത്തിൽ സ്കൂളിന്റെ പ്രശസ്തി വാനോളം ഉയർത്താൻ സഹായിച്ചു.....
കൈറ്റ്‌സിലെയും കുട്ടികൾ ചേർന്ന് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ "സ്പാർക്ക്" സ്കൂൾ മാനേജർ ശ്രീ.ദിവിജേന്ദർ റെഡ്ഡി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ ജി.കെ.വിജയകുമാർ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി എസ്.ജ്യോതി സ്വാഗതവും പ്രിൻസിപ്പാൾ ശ്രീമതി. അസിതാ നാഥ്.ജി.ആർ ആശംസയും നേർന്നു. കോവിഡ് കാലത്തും ആർ.ആർ.വി ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളുടെ ഇത്തരത്തിലുള്ള സർഗാത്മകമായ കഴിവുകൾ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിലൂടെ പൊതു സമൂഹത്തിന്റെ മുന്നിൽ സ്കൂളിന്റെ പ്രശസ്തി വാനോളം ഉയരുകയാണ്. സ്കൂളിലെ ഇംഗ്ളീഷ് ആദ്ധ്യാപികമാരായ ശ്രീമതി ഹീര.എസ്, പൂർണ്ണിമ.എം.ആർ എന്നിവരുടെ നേതൃത്വത്തിൽ ആണ് കുട്ടികൾ മാഗസിൻ തയാറാക്കിയത്....
Post a Comment