RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one improvement-Result/Fees

2020 ഡിസംബർ  മാസം നടന്ന ഹയർസെക്കണ്ടറി  ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും വേണ്ടി കുട്ടികൾ അപേക്ഷ ഫോമും, പരീക്ഷ ഫീസും മാർച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് 24/02/2021നകം  സമർപ്പിക്കേണ്ടതാണ്. 
 
ഫീസ് വിവരം (പേപ്പർ ഒന്നിന്) 
പുനർമൂല്യനിർണയം: 500 രൂപ
ഫോട്ടോ കോപ്പി :300 രൂപ
സൂക്ഷ്മ പരിശോധന: 100 രൂപ
സ്കൂളിൽ ലഭിക്കുന്ന അപേക്ഷകൾ പ്രിൻസിപ്പാൾ 26/02/2021 നകം I-examൽ അപ്‌ലോഡ് ചെയേണ്ടതാണ്.
Admin || Vishnu Kalpadakkal

No comments