RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC Question Pattern-March 2021


2021 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഈ വർഷത്തെ പരീക്ഷയുടെ Question Pattern സർക്കാർ പുറത്തിറക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം പുതിയ രീതിയിലുള്ള ചോദ്യപേപ്പറുകൾ ആണ് ഉള്ളത്.
മോഡൽ ചോദ്യപേപ്പറുകളും പുതിയ രീതിയിലുള്ള Question Pattern-ഉം പരിചയപെടുന്നതിലൂടെ കുട്ടികൾക്ക് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നു.പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ...... 
SSLC Question Paper New Pattern for 2021 March Examination        
Malayalam-I
Malayalam-II
Hindi
Arabic
Sanskrit
English
Physics
Chemistry
Biology
Social Science
Mathematics
Information Technology(Practical Focus Area based Solved Questions- Un-official)
Click here to download SSLC- Focus Area based Study Notes

Admin || Vishnu Kalpadakkal

No comments