RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Question Pattern-2021 March

2021 മാർച്ച് മാസം നടക്കുന്ന പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഈ വർഷത്തെ പരീക്ഷയുടെ Question Pattern സർക്കാർ പുറത്തിറക്കി.മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം പുതിയ രീതിയിലുള്ള ചോദ്യപേപ്പറുകൾ ആണ് ഉള്ളത്.
മോഡൽ ചോദ്യപേപ്പറുകളും പുതിയ രീതിയിലുള്ള Question Pattern-ഉം പരിചയപെടുന്നതിലൂടെ കുട്ടികൾക്ക് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നു.പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വിജയാശംസകൾ...... 
 Plus Two Question Paper New Pattern for 2021 March Examination        
Malayalam
Hindi
English
Sanskrit
Arabic
French
Physics
Chemistry
Biology
Computer Science
Mathematics
Home Science
Mathematics- Commerce
Computer Application- Commerce
Computer Application- Humanities
Economics
Gandhiyan Studies
Electronics
Geology
History
Political Science
Click here to download Focus Area based Study Notes
Click here to download Focus Area based Practical Notes

Admin || Vishnu Kalpadakkal

No comments