RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

SSLC Model Question Paper

2021 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി DEO Trivandrum പുറത്തിറക്കിയ  ഫോക്കസ് പോയിന്റിനെ ആസ്പദമാക്കി തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ പ്രഗത്ഭരായ അധ്യാപകർ തയ്യാറാക്കിയ എല്ലാ വിഷയത്തിന്റെയും മോഡൽ ചോദ്യപേപ്പറുകൾ ഇവിടെ ഉൾക്കൊള്ളിക്കുന്നു. കുട്ടികൾക്ക് ഈ ചോദ്യപേപ്പറുകൾ ചെയ്തു നോക്കാവുന്നതാണ്. തുടർന്ന് കുട്ടികൾക്ക് സംശയ നിവാരണത്തിന് സ്കൂളിലെ അധ്യാപകരെ സമീപിക്കാവുന്നതാണ്. പുതിയ രൂപത്തിലുള്ള മാതൃക ചോദ്യപേപ്പറുകൾ  പരിചയപെടുന്നതിലൂടെ കുട്ടികൾക്ക് മാർച്ച് മാസം നടക്കുന്ന പൊതുപരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുകയും ചെയ്യും. എല്ലാ കുട്ടികൾക്കും വിജയാശംസകൾ....
 SSLC Focus Area Based Model Question Papers Prepared By DEO(TVM)
Malayalam-I
Malayalam-II
English
Hindi
Sanskrit
Arabic
Physics (Malayalam)
Physics (English)
Chemistry (English)
Chemistry (Malayalam)
Biology (Malayalam)
Biology (English)
Mathematics (Malayalam)
Mathematics (English)
Social Science (English)
Social Science (Malayalam)
Click here to download SSLC- Focus Area Based Study Notes

Admin || Vishnu Kalpadakkal

No comments