RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC English Focus Area notes,Model Questions,Grammar -2022

2022 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി SCERT പുറത്തിറക്കിയ 
ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള English-ന്റെ  സ്റ്റഡി നോട്ടുകളും, മോഡൽ ചോദ്യ പേപ്പറുകളും അതിന്റെ ഉത്തരങ്ങളും, ഗ്രാമർ നോട്ടുകളും ഇതോടൊപ്പം ചേർക്കുന്നു. കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ളീഷ് അധ്യാപിക ശ്രീമതി ഷീന ബാസ്റ്റിൻ എന്ന അധ്യാപിക ആണ് കുട്ടികൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്. വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി ഷീന ടീച്ചർ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ കുട്ടികൾക്കും വിജയാശംസകൾ.....
 SSLC English study notes based on Focus Area
1.Click here to download SSLC- Focus Area based study notes
2.Possible Language elements from Focus Areas
3.Focus Area based Model Question Paper and Answer Keys
4.Explanation for the Language elements
5.Click here to download more focus area based notes and work sheets
Admin || Vishnu Kalpadakkal

No comments