SSLC- Focus Area Worksheets-SSK
2020 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫോക്കസ് പോയിന്റിനെ ആസ്പദമാക്കി SSK (Samagra Siksha Kerala) തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും ഫോക്കസ് ഏരിയ നോട്ടുകൾ, ഓരോ ചാപ്റ്ററിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, വർക്ക് ഷീറ്റുകൾ അതിന്റെ ഉത്തരങ്ങൾ എന്നിവ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു....
Please Click here for the detailed Notes based on the Focus Area |
SSLC Focus Area- Published By-SCERT, Click here to download |
English |
Malayalam-I |
Malayalam-II |
Hindi |
Sanskrit |
Arabic |
Physics-English |
Physics-Malayalam |
Chemistry-Malayalam |
Chemistry-English |
Social Science-Malayalam |
Biology-English |
Biology-Malayalam |
Mathematics-Malayalam |
Mathematics-English |
Click here to download Focus Area based study notes |
Admin || Vishnu Kalpadakkal
Post a Comment