RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Model Examination-ഒരു വട്ടം കൂടി


പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുന്നോടി ആയി കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ കേരളത്തിലുടനീളമുള്ള കുട്ടികൾക്ക് വേണ്ടി "ഒരു വട്ടം കൂടി" എന്ന പേരിൽ ഒരു  മോഡൽ പരീക്ഷ കൂടി നടത്തുന്നു.പൊതു പരീക്ഷയുടെ അതേ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യങ്ങൾ വരുന്നത്.സെപ്റ്റംബർ മാസം 10ആം തീയതി മുതൽ പരീക്ഷ ആരംഭിക്കും.സൈറ്റിൽ നിന്നും ഏത് കുട്ടിക്ക് വേണോ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.വിജയാശംസകൾ....Team RRV Girls...  

   Model Examination Conducted By RRV Girls HSS Kilimanoor
Date & TimeSubject & Question Paper Answer Key       
10-09-2021 10 AM   Malayalam   Key   
10-09-2021 10 AM   Hindi Key
10-09-2021 10 AM   SanskritKey
10-09-2021 06 PM   EnglishKey   
11-09-2021 06 PM   PhysicsKey 
11-09-2021 06 PM   Business StudiesKey
12-09-2021 06 PM   ChemistryKey
12-09-2021 06 PM   AccountancyKey   
13-09-2021 06 PM   MathematicsKey 
13-09-2021 06 PM   Economics
14-09-2021 06 PM   BotanyKey
14-09-2021 07 PM   ZoologyKey
14-09-2021 06 PM   Computer Science   
14-09-2021 06 PM   Computer ApplicationKey
14-09-2021 06 PM   Political Science 
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-3) അംഗം ആകാം.

Admin || Vishnu Kalpadakkal

No comments