Plus Two Business Studies Notes-Malayalam
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two ബിസിനസ്സ് സ്റ്റഡീസിന്റെ വിശദമായ മലയാളം സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.. സ്കൂളുകളിൽ പോകാതെ തന്നെ കുട്ടികൾക്ക് പാഠഭാഗങ്ങൾ നല്ലരീതിയിൽ മനസിലാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധിക്കുന്നു....... കുട്ടികൾക്ക് സൈറ്റിൽ നിന്നും ഓരോ പാഠഭാഗത്തിന്റെയും സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്....ശ്രീ.അനീഷ്.എം, HSST Commerce, Govt HSS Mithirmala ആണ് നിങ്ങൾക്ക് വേണ്ടി ഈ നോട്ടുകൾ തയ്യാറാക്കിയത്.
Higher Secondary Business Studies Second Year Notes-Malayalam |
Prepared By Aneesh.M, HSST Commerce , Govt Boys HSS Mithirmala |
1.മാനേജമെന്റിന്റെ സ്വഭാവവും പ്രാധാന്യവും |
2.മാനേജ്‌മെന്റ് തത്വങ്ങൾ |
3.ബിസിനസ്സ് പരിസ്ഥിതി |
4.ആസൂത്രണം |
5.സംഘാടനം |
6.ഉദ്യോഗവൽക്കരണം |
7.മാർഗ നിർദേശം |
8.നിയന്ത്രണം |
9.ധനകാര്യ മാനേജ്‌മെന്റ് |
10.ധനകാര്യ വിപണി |
11.വിപണനം |
12.ഉപഭോക്തൃ സംരക്ഷണം |
Click here to watch Business Studies Video classes |
Kaithangu- Quick notes Prepared By Pathanamthitta District Panchayath |
Admin || Vishnu Kalpadakkal
Subscribe to:
Post Comments
(
Atom
)
Post a Comment