RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. .....

Plus Two Botany Practical Exam-2023

2023 ഫെബ്രുവരി  മാസം ആരംഭിക്കുന്ന Plus Two ബോട്ടണി പ്രാക്ടിക്കൽ പരീക്ഷക്ക്  വളരെ എളുപ്പത്തിൽ ഫുൾ മാർക്ക് നേടുന്നതിന് വേണ്ടിയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്   താഴെ ചേർത്തിരിക്കുന്നത്. ഹയർസെക്കണ്ടറി  ബോട്ടണി അദ്ധ്യാപകൻ ശ്രീ.ഇസ്മായിൽ പറമ്പിൽ  ,  ആണ് ഈ വീഡിയോ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
     Botany Practical Examination 
Botany Practical Examination-Question & Answer Prepared By Ismail Parambil
Click Here to Download Botany Plus Two Study Notes
Admin || Lt Vishnu Kalpadakkal

No comments