RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Result

2023 വർഷത്തെ പ്ലസ് വൺ പരീക്ഷാ  ഫലം   ഇന്ന് (15-06-2023) 11 മണിക്ക്  പ്രഖ്യാപിക്കും...  .....

എല്ലാ കുട്ടികൾക്കും ഒരായിരം ആശംസകൾ.......

ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷാ ഫലം  ഇന്ന് (15-06-2023 11മണിക്ക്) പ്രഖ്യാപിക്കും... താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ..... ഈ വർഷം മുതൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2024-ലെ പ്ലസ് ടു പരീക്ഷയോടൊപ്പം മാത്രമേ എഴുതാൻ സാധിക്കൂ....

"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"



No comments