RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Revaluation,Photocopy,Scrutiny

2023 വർഷത്തെ പ്ലസ് വൺ പരീക്ഷാ  ഫലം  പ്രഖ്യാപിച്ചു.......

പ്ലസ് വൺ എക്സാം ഉത്തരക്കടലാസുകളുടെ റീവാലുവേഷൻ, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാലിന് 19-06-2023 സമർപ്പിക്കേണ്ടതാണ്. ഈ വർഷം മുതൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2024-ലെ പ്ലസ് ടു പരീക്ഷയോടൊപ്പം മാത്രമേ എഴുതാൻ സാധിക്കൂ....

എല്ലാ സബ്ജക്റ്റും റീവാലുവേഷന് കൊടുക്കാം...10% മാർക്ക് കൂടിയാൽ തുക തിരികെ കിട്ടും.

റീവാലുവേഷന് കൊടുത്ത സബ്ജക്ടുകളും നമുക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് എഴുതാൻ കഴിയും. ഇമ്പ്രൂവ്മെന്റ് ചെയ്യാവുന്ന വിഷയങ്ങൾ പരമാവധി 3 എണ്ണം.


Revaluation Circular

Application Fees
Revaluation:     Rs 500/- per paper 
Scrutiny:           Rs 100/- per paper 
Photocopy:        Rs 300/- per paper

Revaluation Application Form

Scrutiny Application Form

Photocopy Application Form

ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷാ ഫലം   പ്രഖ്യാപിച്ചു ...താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ..... ഈ വർഷം മുതൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2024-ലെ പ്ലസ് ടു പരീക്ഷയോടൊപ്പം മാത്രമേ എഴുതാൻ സാധിക്കൂ....

No comments