RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus one Physics Unit Test-HSPTA Malappuram

Malappuram Physics Teachers Association (HSPTA Malappuram)- +1 Test Series
മലപ്പുറം ജില്ലാ ഹയർ സെക്കണ്ടറി ഫിസിക്സ് ടീച്ചേഴ്സ് അസ്സോസിയേഷൻ (HSPTA Malappuram) പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി സെപ്‌റ്റംബർ 13 മുതൽ  പ്രാക്ടീസ് എക്സാം സീരീസ് ആരംഭിക്കുന്നു.ചോദ്യപേപ്പറും ഉത്തരസൂചികയും ഇവിടെ  അപ്ഡേറ്റ് ചെയ്യുന്നതാണ്

എക്സാം ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.

Exam-1 (Date: 13-09-2023 7.30pm) 
(Chapters 1 to 7)
 QP
┗➤ Download

Answer key
┗➤ Download

Exam-2 (Date: 17-09-2023 7.30pm) 
(Chapters 8 to 14)
 QP

Answer key

 Model Exam (Date: 22-09-2023 7.30pm) 
(All Chapters)
 QP
┗➤ Download

Answer key
┗➤ Download
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ Plus Two വാട്‌സ്ആപ്പ് ഗ്രൂപ്പിൽ (www.rrvgirls.com-Plus One-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments