RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus One Result 2024

2024 വർഷത്തെ പ്ലസ് വൺ പരീക്ഷാ  ഫലം   ഉടൻ  പ്രഖ്യാപിക്കും......

എല്ലാ കുട്ടികൾക്കും ഒരായിരം ആശംസകൾ.......

ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷാ ഫലം  ഉടൻ പ്രഖ്യാപിക്കും...റിസൾട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ..... ഈ വർഷം മുതൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2025-ലെ പ്ലസ് ടു പരീക്ഷയോടൊപ്പം മാത്രമേ എഴുതാൻ സാധിക്കൂ....

No comments