RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

Plus Two Results 2024

പ്ലസ് ടു കുട്ടികളുടെ  പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  4 മണി മുതൽ പരീക്ഷാ ഫലം ഓൺലൈനായി ലഭിച്ചു തുടങ്ങും..... 

എല്ലാ കുട്ടികൾക്കും ഒരായിരം വിജയാശംസകൾ.......

താഴെ കാണുന്ന ലിങ്കുകളിൽ കയറി നിങ്ങൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്.... എല്ലാ വിജയികൾക്കും ആശംസകൾ.....

"YOUR EXAM RESULTS DO NOT DEFINE YOU AS A PERSON AND / OR PREDICT YOUR FUTURE!!!!!"



Plus Two Results 2024                                                      




വിജയശതമാനം: 78.69%

Full A+: 39242

SAY പരീക്ഷ: ജൂൺ 12 മുതൽ 20 വരെ.

സയൻസ് വിജയശതമാനം: 84.84%
കൊമേഴ്സ് വിജയശതമാനം: 76.11%
ഹ്യൂമാനിറ്റീസ് വിജയശതമാനം:  67.09%

SAY/ Improvement പരീക്ഷക്ക് അപേക്ഷിക്കാനുള്ള  അവസാന തീയതി: 13/05/2024

Revaluation/Scrutiny അപേക്ഷിക്കാനുള്ള അവസാന തീയതി: 14/05/2024

Result Analyser                                                                  





🔍 District wise Higher Secondary School codes















Admin|| Lt Vishnu Kalpdakkal

No comments