RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

SSLC/Plus Two Exam Postponed.

 
മാർച്ച് 17-ന്‌ ആരംഭിക്കാൻ തീരുമാനിച്ചിരുന്ന SSLC , Plus Two പരീക്ഷകൾ മാറ്റിവച്ചു.  അധ്യാപകർക്കും ജീവനക്കാർക്കും ഇലക്ഷനുമായി ബന്ധപ്പെട്ട  ക്ലാസുകൾ നടക്കുന്നതിനാൽ അത് പരീക്ഷയുടെ സുഗമമായ  നടത്തിപ്പിനെ സാരമായി ബാധിക്കും എന്നുള്ളത് കൊണ്ടാണ് പരീക്ഷ മാറ്റിവച്ചത്
.ഇലക്ഷന് ശേഷം ഏപ്രിൽ മാസം 8ആം തീയതി മുതൽ പരീക്ഷകൾ ആരംഭിക്കും. കോവിഡ് എന്ന മഹാമാരി കാരണം കഴിഞ്ഞ ഒരു വർഷം കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല. എന്നാൽ ജനുവരി-1 മുതൽ സംശയ നിവാരണത്തിനും പ്രാക്ടിക്കൽ ക്ലാസ്സുകൾക്കുമായി കുട്ടികൾ സ്കൂളിൽ വന്നിരുന്നു. എന്നാൽ ജൂൺ മാസം 1-ആം തീയതി മുതൽ തന്നെ കുട്ടികൾക്ക് വേണ്ടി Victors ചാനൽ വഴി പൊതുവിദ്യാഭ്യാസവകുപ്പ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു.
SSLC/Plus Two Examination-Focus Area Notes        
Click here for SSLC/Plus Two revised Time Table
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫോക്കസ് ഏരിയയെ ആസ്പദമാക്കി  SSK (Samagra  Shiksha Kerala) തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Plus Two പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Plus Two പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫോക്കസ് ഏരിയയെ ആസ്പദമാക്കി  SSK (Samagra  Shiksha Kerala) തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Two പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഫോക്കസ് ഏരിയയെ ആസ്പദമാക്കി മലപ്പുറം ഡയറ്റ് തയ്യാറാക്കിയ (വിജയഭേരി) സ്റ്റഡി നോട്ടുകൾ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Admin || Vishnu Kalpadakkal

No comments