RRV GIRLS HSS KILIMANOOR

RRV GIRLS HSS KILIMANOOR

Latest News

www.rrvgirls.com രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ തിരുവനന്തപുരം...പ്ലസ് വൺ,പ്ലസ് ടൂ കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി നോട്ടുകൾ,വീഡിയോ ക്ലാസ്സുകൾ ,യൂണിറ്റ് ടെസ്റ്റുകൾ,മോഡൽ പരീക്ഷകൾ എന്നിവ നിങ്ങൾക്ക് ഈ Website-ൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്..........

അരികെ- വയനാട് ജില്ലാ പഞ്ചായത്ത്- ഫോക്കസ് ഏരിയ നോട്ടുകൾ


കേരളത്തിലെ  ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് (
Plus One ) സെപ്റ്റംബർ മാസം നടക്കുന്ന പൊതു പരീക്ഷയ്ക്ക് മികച്ച വിജയം നേടുന്നതിന് വേണ്ടി SCERT പുറത്തിറക്കിയ ഫോക്കസ് ഏരിയയെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് ഇത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ അരികെ എന്ന വിദ്യാഭ്യാസ പദ്ധതി ആണ് കുട്ടികൾക്ക് മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടി ഈ നോട്ടുകൾ പുറത്തിറക്കുന്നത്......ഒരായിരം നന്ദി.....
   Please Click here for the detailed Notes based on the Focus Area          
Plus One Focus Area- Published By-SCERT, Click here to download
Science- "അരികെ "Focus Area based study Notes prepared By Wayanad District Panchayath
Commerce- "അരികെ "Focus Area based study Notes prepared By Wayanad District Panchayath
Humanities- "അരികെ"-Focus Area based study Notes prepared By Wayanad District Panchayath
Click here to download Plus One Focus Area based Study Notes
Click here to download Plus One Model Question Papers- ഒരു വട്ടം കൂടി
Click here to download Plus One Model Question Papers-RRV Girls HSS
ഹയർസെക്കണ്ടറി കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ സ്റ്റഡി നോട്ടുകളും വീഡിയോ ക്ലാസ്സുകളും, ഹയർസെക്കണ്ടറിയുമായി ബന്ധപ്പെട്ട വാർത്തകളും പരീക്ഷാ വിവരങ്ങളും ഗവണ്മെൻറ് ഉത്തരവുകളും ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് ആർ.ആർ.വി സ്കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ(www.rrvgirls.com-4) അംഗം ആകാം.
Admin || Vishnu Kalpadakkal

No comments